• June 19, 2021

ലോകത്ത് കോവിഡ് കേസുകൾ 1 കോടി കവിഞ്ഞു

 ലോകത്ത് കോവിഡ് കേസുകൾ 1 കോടി കവിഞ്ഞു

ലോകത്ത് കോവിഡ് കേസുകൾ 1,0559000  കടന്നു. ആകെ മരണം 512900 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്.

അമേരിക്കയിൽ 37,963 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രസീലിൽ മുപ്പത്തിയൊന്നായിരത്തില്‍ അധികം ആളുകൾക്കും രോഗം ബാധിച്ചു. 1200ൽ അധികമാളുകൾ 24 മണിക്കൂറിനിടെ ബ്രസീലിൽ മരിച്ചു. അമേരിക്കയിൽ 639 പേരാണ് മരിച്ചത്.57,83,996 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

Related post