• June 19, 2021

കൊവിഡ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

 കൊവിഡ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്‍ സ്വദേശി അരീക്കുളങ്ങര അഷ്‌റഫ്(42)ജിദ്ദയിലും കൊല്ലം പുനലൂര്‍ തുമ്പറ സ്വദേശി വട്ടയത്ത് അമീര്‍ ഖാന്‍(45) പടിഞ്ഞാറന്‍ സൗദി പ്രവിശ്യയായ യാംബുവിലുമാണ് മരിച്ചത്.

Related post