• October 22, 2021

ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ കേസെടുത്തു

 ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ കേസെടുത്തു

ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 32 പേര്‍ക്കെതിരെ കേസെടുത്തു. ഡല്‍ഹിയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് സംഭവം.

കൊവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഇത് ലംഘിച്ചവര്‍ക്ക് എതിരെയാണ് ഡല്‍ഹി പൊലീസ് നടപടി സ്വീകരിച്ചത്.

Related post