• May 15, 2021

സ്ഥാനമൊഴിഞ്ഞ് സിദ്ധരാമയ്യയും ദിനേശ് ഗുണ്ടുറാവുവും

 സ്ഥാനമൊഴിഞ്ഞ് സിദ്ധരാമയ്യയും ദിനേശ് ഗുണ്ടുറാവുവും

കര്‍ണാടക ഉപതെരെഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന കോണ്‍ഗ്രസ്സിലെ സ്ഥാനമൊഴിഞ്ഞ് നേതാക്കള്‍. നിയമസഭ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും രാജിവെയ്ക്കുന്നതായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന അദ്ധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി ഗുണ്ടുറാവുവും അറിയിച്ചു. പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെയ്ക്കുന്നതെന്ന് റാവു വ്യക്തമാക്കി. പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി.

Related post