• May 14, 2021

സമനില കൈവിടാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്

 സമനില കൈവിടാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്

ഐ എസ് എല്ലില്‍ ജംഷഡ്പൂരിനെതിരായ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ രണ്ടുഗോള്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് സമനില. റാഫേല്‍ മെസ്സിയാണ് ബ്ലാസ്റ്റേഴ്‌സിനായി ഇരട്ട ഗോളുകള്‍ നേടിയത്. ജംഷഡ്പൂരിനുവേണ്ടി പിറ്റിയും സി കെ വിനീതുമാണ് ഗോള്‍ നേടിയത്.
ജംഷഡ്പൂരിന്റെ ആദ്യഗോള്‍ 38 ാം മിനിറ്റിലും പെനല്‍റ്റി ഗോളിലൂടെ ജംഷഡ്പൂര്‍ എഫ്‌സി ലീഡും നേടി. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 75, 87 മിനിറ്റില്‍ മെസ്സി ബൗളി സമനില പിടിച്ചെടുത്തു.

Related post