• October 18, 2021

രാജസ്ഥാന്‍ റോയല്‍സിന്‌റെ മുഖ്യ സ്‌പോണ്‍സറായി ദുബായ് എക്‌സ്‌പോ 2020

 രാജസ്ഥാന്‍ റോയല്‍സിന്‌റെ മുഖ്യ സ്‌പോണ്‍സറായി ദുബായ് എക്‌സ്‌പോ 2020

ആദ്യമായി ദുബായ് എക്‌സ്‌പോ ഇന്ത്യയിലെ കായികമേഖലയുമായി സഹകരിക്കുന്നു. ഐപിഎല്‍ പതിമൂന്നാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ സ്‌പോണ്‍സറായാണ് ദുബായ് എക്‌സ്‌പോ എത്തുന്നത്. ടീം മാനേജ്മെന്റും ദുബായ് എക്‌സ്പോ അധികൃതരുമാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത് .

രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്സിയില്‍ എക്‌സ്പോ ലോഗോ പതിപ്പിക്കും ഇത്തരത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പുതിയ പരസ്യം പുറത്തിറങ്ങിക്കഴിഞ്ഞു. മലയാളിതാരം സഞ്ജു സാംസന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം ഇതിലുണ്ട്.

ഈവര്‍ഷം ഒക്ടോബര്‍ 20-ന് ദുബായ് എക്‌സ്പോക്ക് തുടക്കമാവും. മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയാണ് ഇത്തവണത്തെ ഐ.പി.എല്‍.

Related post