• June 15, 2021

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാലു ഭീകരരെ വധിച്ചു

 ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാലു ഭീകരരെ വധിച്ചു

Jammu and Kashmir, May 30 (ANI): Army jawans rush towards the encounter site at the Wanpora area of Kulgam on Saturday. Two unidentified militants killed in the encounter with the security forces. (ANI Photo)

ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ പിഞ്ചോറ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. റെബാന്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Related post