• November 27, 2021

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായി ലിവര്‍പൂള്‍

 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായി ലിവര്‍പൂള്‍

മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിലേക്ക്. പ്രീമിയര്‍ ലീഗ് രൂപം കൊണ്ടതിനുശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ചാംപ്യന്‍മാരാകുന്നത്. ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്.നിര്‍ണായക മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു രണ്ടാം സ്ഥാനത്തുള്ള സിറ്റിയുടെ തോല്‍വി.

Related post