• June 23, 2021

ടെഹ്‌റാനില്‍ ക്ലിനിക്കില്‍ സ്‌ഫോടന൦, 19 പേര്‍ കൊല്ലപ്പെട്ടു

 ടെഹ്‌റാനില്‍ ക്ലിനിക്കില്‍ സ്‌ഫോടന൦, 19 പേര്‍ കൊല്ലപ്പെട്ടു

ഇറാനിലെ ടെഹ്‌റാനില്‍ ആശുപത്രിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചു. ആശുപത്രി കെട്ടിടത്തിലെ മൂന്ന് ഓക്‌സിജന്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആറ് പേര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ ടജ്രീഷ് ആശുപത്രിയിലേക്ക് മാറ്റി.കൊല്ലപ്പെട്ടവരില്‍ 15 സ്ത്രീകളും 4 പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

Related post