• November 27, 2021

വ്യാജ കാസ്റ്റിങ്ങിനെതിരെ ഫെഫ്കയുടെ ഹ്രസ്വചിത്രം

 വ്യാജ കാസ്റ്റിങ്ങിനെതിരെ  ഫെഫ്കയുടെ ഹ്രസ്വചിത്രം

സിനിമയിലെ വ്യാജ കാസ്റ്റിങ്ങിനെതിരെ ഹ്രസ്വചിത്രത്തിലൂെട ബോധവൽക്കരണം നടത്തി ഫെഫ്ക. അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി മോഹൻലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ ജോമോൻ ടി. ജോണാണ് ഇൗ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് ഇൗ ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനാണ് ഇൗ വിഡിയോ സംബന്ധിച്ചുള്ള വിവരങ്ങൾ‌ വെളിപ്പെടുത്തിയത്.

Related post