• July 28, 2021

അന്ന ബെന്നിന്റെ ‘കപ്പേള’ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്ത്

 അന്ന ബെന്നിന്റെ ‘കപ്പേള’ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്ത്

റോഷന്‍ മാത്യു, അന്നാ ബെന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിനെത്തുന്ന കപ്പേള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സംവിധാനം മുഹമ്മദ് മുസ്തഫയാണ്. നിവിന്‍ പോളിയാണ്‌ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. തിരക്കഥ- നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ. നിര്‍മാണം- വിഷ്ണു വേണു, സംഗീതം- സുഷിന്‍ ശ്യം, കലാസംവിധാനം- അനീസ് നാടോടി, എഡിറ്റ്- നൗഫല്‍ അബ്ദുള്ള.

Related post