• June 15, 2021

പ്രിയാമണിയുടെ ജന്മദിനത്തില്‍ നരപ്പയുടെ ഫസ്റ്റ്‌ലുക്ക്

 പ്രിയാമണിയുടെ ജന്മദിനത്തില്‍ നരപ്പയുടെ ഫസ്റ്റ്‌ലുക്ക്

തെന്നിന്ത്യയിടെ പ്രിയതാരം പ്രിയാമണിയുടെ മുപ്പത്തിയാറാം ജന്‍മദിനത്തില്‍ നരപ്പയുടെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍.
മഞ്ജു വാരിയരും ധനുഷും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘അസുരന്റെ’ തെലുങ്ക് റീമേക്കാണ് ‘നരപ്പ’. ചിത്രത്തില്‍ മഞ്ജു അഭിനയിച്ച പച്ചയമ്മാള്‍ എന്ന വേഷത്തില്‍ നടി പ്രിയാമണിയാണ് എത്തുന്നത്. സുന്ദരമ്മ എന്നാണ് ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.

Related post