• June 15, 2021

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

കൊവിഡ് അതിരൂക്ഷമായി തുടരുന്ന തലസ്ഥാനത്തെ മെഡിക്കല്‍ കോളെജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് രോഗബാധ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്ന് പി.ജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതേതുടര്‍ന്ന് ആശുപത്രിയിലെ സര്‍ജറി വാര്‍ഡ് അടച്ചു. സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

Related post