• October 23, 2021

ഗെയിം ഓഫ് ത്രോൺസ് നടി ഇന്ദിര വർമ്മയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

 ഗെയിം ഓഫ് ത്രോൺസ് നടി ഇന്ദിര വർമ്മയ്ക്ക്  കോവിഡ് -19 സ്ഥിരീകരിച്ചു

ഗെയിം ഓഫ് ത്രോൺസ് നടി ഇന്ദിര വർമ്മയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപ് ഗെയിം ഓഫ് ത്രോൺസ് താരം ഹിവ്ജുവിനും പ്രശസ്ത ഹോളിവുഡ് നടനും നിർമ്മാതാവുമായ ഇദ്രിസ് എൽബയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഇന്ദിര തന്നെയാണ് അസുഖബാധിതയാണെന്ന കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. താനിപ്പോൾ കിടപ്പിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു.

ലണ്ടനിലെ വെസ്റ്റ് എൻറിലെ ആന്റൺ ചെക്കോവിന്റെ “ദി സീഗൽ” എന്ന നാടകത്തിൽ അലൂം എമിലിയ ക്ലാർക്കിനൊപ്പം ഇന്ദിര അഭിനയിച്ചിരുന്നു . കെറോണ കാരണം നാടകം നിർത്തിവച്ചു.

Related post