• December 3, 2021

സ്വർണത്തിന് തീ വില , പവന് 30,200 രൂപയായി ഉയർന്നു

 സ്വർണത്തിന് തീ വില , പവന് 30,200 രൂപയായി ഉയർന്നു

സ്വർണ വിലയിൽ വൻ കുതിപ്പ്. പവന് 320 രൂപ വർദ്ധിച്ച് 30,200 രൂപയായി. ഗ്രാമിന് 3775 രൂപയുമായി. ഇന്നലെ പവന് 29,880 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നിട്ടുണ്ട് . ഔണ്‍സിന് 1,581.05 ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 50.81 ഡോളറും. കിലോഗ്രാമിന്50,831.94 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വർധന . ഒരു ഗ്രാമിന് 49.21 രൂപയാണ് വില. എട്ടു ഗ്രാമിന് 393.68 രൂപയും. ഒരു കിലോഗ്രാമിന് 49,210 രൂപയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

Related post