• May 15, 2021

നിക്കിന്‌റെ കൈപിടിച്ച് റെഡ് കാര്‍പ്പറ്റില്‍ പ്രിയങ്ക

 നിക്കിന്‌റെ കൈപിടിച്ച് റെഡ് കാര്‍പ്പറ്റില്‍  പ്രിയങ്ക

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളില്‍ തിളങ്ങി പ്രിയങ്കയും നിക്ക് ജൊനാസും. ഭര്‍ത്താവിനറെ കൈപിടിച്ചാണ് പ്രിയങ്ക കടന്നു വന്നത്.

ഏവരുടെയും കണ്ണുകള്‍ ഈ താര ജോഡികളിലായിരുന്നു. ക്രിസ്റ്റീന ഒട്ടാവിയാനോ ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലുള്ള സ്ട്രാപ്ലെസ് ഗൗണ്‍ ആയിരുന്നു പ്രിയങ്ക ധരിച്ചത്.

സോഫ്റ്റ് റെട്രോ മോഡസിലില്‍ ഹെയര്‍ സ്‌റ്റൈലും കൂടെ ഡയമണ്ട് നെക്ലേസും സ്റ്റഡുമണിഞ്ഞപ്പോള്‍ അതീവ സുന്ദരിയായി. കറുപ്പ് നിറത്തിലുള്ള ഡബിള്‍ ബ്രസ്റ്റഡ് ടുക്‌സീഡോ ആയിരുന്നു നിക്കിന്റെ വേഷം.

View this post on Instagram

#GoldenGlobes2020 ? @nickjonas

A post shared by Priyanka Chopra Jonas (@priyankachopra) on

ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Related post