• August 3, 2021

പ്രണയം, പ്രതികാരം എല്ലാം വിത്യസ്തമാക്കി ഹാക്ക്ഡ് വരുന്നു; ട്രെയ്‌ലര്‍ കാണാം

 പ്രണയം, പ്രതികാരം എല്ലാം വിത്യസ്തമാക്കി ഹാക്ക്ഡ് വരുന്നു; ട്രെയ്‌ലര്‍ കാണാം

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹാക്ക്ഡ്’ ന്‌റെ ട്രെയ്‌ലര്‍ പുറത്ത്.
പത്തൊന്‍പതുകാരന് മുപ്പതുകാരിയോടു തോന്നുന്ന പ്രണയം, അത് നിഷേധിച്ചപ്പോള്‍ പ്രതികാരം ഹാക്കിങിലൂടെ, ‘ഹാക്ക്ഡ്’ പറയുന്നത് ഇങ്ങനെയൊരു കഥയാണ്. ഹിന ഖാനും റോഹന്‍ ഷായുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

Related post