• November 27, 2021

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു

 ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ഹര്‍ദിക് പട്ടേലിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കണമെന്ന തീരുമാനം അംഗീകരിച്ചത്. അമിത് ചാവ്ദയാണ് നിലവിലെ സംസ്ഥാന കോണ്‍ഗ്രസ് മോധാവി. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയ പട്ടേല്‍ സംവരണ പ്രക്ഷോഭത്തെ നയിച്ചത് ഹര്‍ദിക് പട്ടേലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്

Related post