• November 27, 2021

യുപിയിലും ബിഹാറിലും നാശം വിതച്ച് കനത്ത മഴ തുടരുന്നു

 യുപിയിലും ബിഹാറിലും  നാശം വിതച്ച് കനത്ത മഴ തുടരുന്നു

അസം, ബിഹാര്‍, യുപി, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളിലും കനത്തമഴയും ഇടിമിന്നലും.

ബിഹാറിലും യുപിയിലും ഇടിമിന്നലേറ്റ് 31 പേര്‍ കൂടി മരിച്ചു. അസമില്‍ മരണം 58 ആയി. അസമില്‍ 22 ജില്ലകളിലായി 16 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്.

ബ്രഹ്മപുത്ര അടക്കം നാല് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ബിഹാറിലും ഉത്തര്‍പ്രദേശിലുമായി കഴിഞ്ഞ ആഴ്ച നൂറിലധികം പേര്‍ മരിച്ചിരുന്നു. ബിഹാറില്‍ 28 ജില്ലകളെയാണ് പ്രളയം ബാധിച്ചത്.

Related post