• June 15, 2021

അധിക ബില്‍; കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി

 അധിക ബില്‍; കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി


അധിക ബില്‍ ഈടാക്കുന്നുവെന്ന ഹര്‍ജിയില്‍ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിങ്ങിലെ അശാസ്ത്രീയത ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2 ബള്‍ബിനും ടിവിക്കും കറന്റ് ബില്‍ 11,359 രൂപ! ഇരുട്ടടി മന്ത്രി മണിയുടെ നാട്ടുകാരിക്ക് ലോക്ഡൗണ്‍ കാലത്തെ ഉയര്‍ന്ന വൈദ്യുതി ബില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വൈദ്യുതി ഉപയോഗം കൂടിയപ്പോള്‍ താരിഫ് മാറിയതോടെയാണ് പലര്‍ക്കും ബില്‍ തുകയില്‍ വലിയ വര്‍ധനയുണ്ടായത്. ലോക്ഡൗണില്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ വൈകിയതും ബില്‍ തുക വര്‍ധിക്കാന്‍ കാരണമായി.

Related post