• June 19, 2021

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിച്ചു

 ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിച്ചു

ഐസിഎസ്ഇ പത്താം ക്ലാസിലെയും ഐഎസ് സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.cisce.org വെബ്സൈറ്റില്‍ യുണീക് ഐഡി, ഇന്‍ഡക്സ് നമ്പര്‍ എന്നിവ നല്‍കി ഫലമറിയാം. സ്‌കൂളുകള്‍ക്ക് CAREERS പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തും, വിദ്യാര്‍ഥികള്‍ക്ക് എസ്എംഎസ് വഴിയും ഫലമറിയാം. ICSE ഫലത്തിനായി ICSE ഏഴക്ക ഐഡി നമ്പര്‍ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് SMS അയക്കേണ്ടത്. ഐഎസ് സി വിദ്യാര്‍ത്ഥികള്‍ ISC ഏഴക്ക ഐഡി നമ്പര്‍ SMS ചെയ്യണം.

Related post