• June 18, 2021

ബുള്ളറ്റ് പ്രൂഫുണ്ടാക്കാന്‍ ചൈനീസ് ഉല്പന്നങ്ങള്‍ നിരോധിച്ചു

 ബുള്ളറ്റ് പ്രൂഫുണ്ടാക്കാന്‍  ചൈനീസ് ഉല്പന്നങ്ങള്‍ നിരോധിച്ചു

ഇന്ത്യന്‍ സൈനികര്‍ക്കുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ മുന്‍നിര കേന്ദ്രങ്ങളിലൊന്നായ കാണ്‍പൂര്‍ ചൈനീസ് ഉല്പന്നങ്ങള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ചൈനയിലെ ഉല്പന്നങ്ങളുടെ ഗുണനിലവാരം മോശമായതിനാല്‍ പകരം അസംസ്‌കൃത വസ്തുക്കള്‍ക്കായി യൂറോപ്യന്‍ അമേരിക്കന്‍ കമ്പനികളെ സമീപിച്ചതായാണ് വിവരം.

Related post