• June 15, 2021

ഇന്ത്യന്‍ ചാനൽ വിയോണിനെ വിലക്കി ചൈന

 ഇന്ത്യന്‍ ചാനൽ വിയോണിനെ വിലക്കി ചൈന

ഇന്ത്യ ചൈനീസ് ആപ്പുകളെ നിരോധിച്ചതില്‍ മറുപടിയായി ഇന്ത്യന്‍ ചാനലായ വിയോണിനെ വിലക്കി ചൈന.

ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിയോണ്‍ ചാനലിന്റെ വെബ് സൈറ്റാണ് ചൈന വിലക്കിയത്. എസ്സെല്‍ ഗ്രൂപ്പ് – സീ ടെലിവിഷന്‍ കമ്പനിയുടേതാണ് വിയോണ്‍ ഗ്ലോബല്‍ ഇംഗ്ലീഷ് ന്യൂസ് ചാനല്‍. നേരത്തെ ചാനല്‍, ചൈനയിലെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ അധികൃതര്‍ പ്രതിഷേധിച്ചിരുന്നു.

Related post