• June 15, 2021

ഇന്ത്യയ്‌ക്കെതിരായ ചൈനീസ് ഭീഷണിയെ നേരിടാന്‍ യു എസ്

 ഇന്ത്യയ്‌ക്കെതിരായ ചൈനീസ് ഭീഷണിയെ നേരിടാന്‍ യു എസ്

ഇന്ത്യയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈന്യം. യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും മറ്റ് സ്ഥലങ്ങളില്‍ വിന്യസിക്കുകയും ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ബ്രസല്‍സ് ഫോറത്തിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

Related post