• June 19, 2021

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ട​വു​കാ​രു​ടെ പ‌​ട്ടി​ക കൈ​മാ​റി

 ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ട​വു​കാ​രു​ടെ                                           പ‌​ട്ടി​ക കൈ​മാ​റി

2008ലെ ​ഉ​ട​ന്പ​ടി പ്ര​കാ​രം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ട​വു​കാ​രു​ടെ പ‌​ട്ടി​ക പ​ര​സ്പ​രം കൈ​മാ​റി. പാ​ക്കി​സ്ഥ​നി​ൽ​നി​ന്നു​ള്ള 97 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​റ്റ് 265 ത​ട​വു​കാ​രും ഇ​ന്ത്യ​യി​ലു​ണ്ട്. പാ​ക്കി​സ്ഥാ​നി​ൽ 270 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കൂ​ടാ​തെ 54 സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രും തടവിലുണ്ട്.

Related post