• June 20, 2021

ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം വസന്ത് റായ്ജി അന്തരിച്ചു

 ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം വസന്ത് റായ്ജി അന്തരിച്ചു


ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് ഉടമയായിരുന്ന വസന്ത് റായ്ജി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വാല്‍ക്കേശ്വറിലുള്ള സ്വവസതിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 100 വയസായിരുന്നു.

Related post