• October 23, 2021

ഐപിഎല്‍ മത്സരങ്ങള്‍ നീട്ടി

 ഐപിഎല്‍ മത്സരങ്ങള്‍ നീട്ടി

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നീട്ടി വയ്ക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ നേരത്തെ നീട്ടിവെച്ചിരുന്നു. മെയ് മൂന്നിന് ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

Related post