• October 17, 2021

ഇന്ന്‌ തീവണ്ടി ഓടാത്ത ‘ആദ്യ തീവണ്ടി ഓടിയ’ വാർഷികം

 ഇന്ന്‌ തീവണ്ടി ഓടാത്ത ‘ആദ്യ തീവണ്ടി ഓടിയ’ വാർഷികം

167 വർഷം മുൻപ് ഇന്ത്യയിൽ ആദ്യ തീവണ്ടി ഓടിയ ദിവസം ആണ് ഇന്ന്. 1853 ഏപ്രിൽ 16 നായിരുന്നു ഗ്രേറ്റ്‌ ഇന്ത്യൻ പെനിൻസുല റെയിൽവെയുടെ തീവണ്ടി മുംബൈ (അന്ന് ബോംബെ ) ബോറിബന്തറിൽ നിന്ന് താനയിലേക്കു ചൂളം വിളിച്ച് പാഞ്ഞത്. ഒന്നര നൂറ്റാണ്ടിൽ ഇത് ആദ്യമായി യാത്ര തീവണ്ടി ഓടാത്ത ഒരു റെയിൽവേ വാർഷികം !.. ബോറിബന്തർ പിന്നീട് വിക്ടോറിയ ടെർമിനൽസും ശേഷം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസും ആയി. ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല, സെൻട്രൽ റെയിൽവേ എന്നും പേര് മാറി.

Related post