• May 13, 2021

ഇന്ത്യന്‍ ഓഹരിവിപണി നേട്ടത്തോടെ തുടക്കം

 ഇന്ത്യന്‍ ഓഹരിവിപണി നേട്ടത്തോടെ തുടക്കം

ഇന്ത്യന്‍ ഓഹരിവിപണി നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 87 പോയിന്റും നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.
393 ഓഹരികള്‍ നേട്ടത്തിലും 198 ഓഹരികള്‍ നഷ്ടത്തിലും 31 ഓഹരികള്‍ മാറ്റമില്ലാതെയും തുടരുകയാണ്.ഐടി, മെറ്റല്‍,ഓട്ടോ, എഫ്എംസിജി, ഇന്‍ഫ്ര ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്.

റിലയന്‍സ് ക്യാപ്പിറ്റലിന്റെ ഓഹരിമൂല്യം 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 10.90 രൂപയിലെത്തി. ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി. വിനിമയ നിരക്കില്‍ ഡോളറിനെതിരെ 70.89 എന്ന നിലയിലാണ് ഇന്ന് ഇന്ത്യന്‍ രൂപ ഓപ്പണ്‍ ചെയ്തത്. ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് ടോപ്പ് ഗെയ്‌നേഴ്‌സ്. യെസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

..

Related post