• November 27, 2021

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ ഇടിവ്

 സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ ഇടിവ്

ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം 6 ശതമാനത്തോളം കുറഞ്ഞു. 2019ലെ കണക്കുപ്രകാരം 6,625 കോടി രൂപയാണ് മൊത്തം നിക്ഷേപമായുള്ളത്. സ്വിറ്റ്സര്‍ലാന്‍ഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ ഇടിവുണ്ടാകുന്നത്.

Related post