• June 24, 2021

ഡോക്​ടർമാർക്കും നഴ്​സുമാർക്കും ടിക്കറ്റ്​ നിരക്കിൽ ഡിസ്​കൗണ്ടുമായി ഇൻഡി​ഗോ

 ഡോക്​ടർമാർക്കും നഴ്​സുമാർക്കും ടിക്കറ്റ്​ നിരക്കിൽ ഡിസ്​കൗണ്ടുമായി ഇൻഡി​ഗോ

രാജ്യത്ത് കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ്​ നിരക്കിൽ ഡോക്​ടർമാർക്കും നഴ്​സുമാർക്കും ഡിസ്​കൗണ്ടുമായി ഇൻഡി​ഗോ. കൊവിഡിനെതിരെ മുൻനിരയിൽ നിന്ന് പോരാടുന്നവർക്കായി 2020 അവസാനം വരെ വിമാനടിക്കറ്റ്​ നിരക്കിൽ 25 ശതമാനം ഡിസ്​കൗണ്ട്​ നൽകുമെന്ന്​ ഇൻഡിഗോ അധികൃതർ അറിയിച്ചു.

യാത്ര ചെയ്യുമ്പോൾ നഴ്​സുമാരും ഡോക്​ടർമാരും ജോലി​ ചെയ്യുന്ന ആശുപത്രിയുടെ ​ഐ.ഡി കാർഡും തിരിച്ചറിയൽ രേഖയും കരുതണമെന്ന് ഇൻഡിഗോ പത്രക്കുറിപ്പിൽ വ്യക്തമാക്കി

ഇൻഡിഗോയുടെ വെബ്​സൈറ്റ്​ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്കായിരിക്കും ഇളവ്​. ജൂലൈ ഒന്നുമുതൽ ഡിസംബർ 31 വരെ ഇളവ്​ നൽകും.

Related post