• June 18, 2021

ഐപിഎല്‍ നടത്താം: ന്യൂസീലന്‍ഡ്

 ഐപിഎല്‍ നടത്താം: ന്യൂസീലന്‍ഡ്

ശ്രീലങ്കക്കും യുഎഇക്കും പിന്നാലെ ഐപിഎല്‍ നടത്താമെന്നറിയിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. രാജ്യം കൊവിഡ് മുക്തമായതു കൊണ്ട് തന്നെ മറ്റ് ഏത് രാജ്യത്തുവച്ച് ലീഗ് നടത്തുന്നതിനെക്കാള്‍ സുരക്ഷിതത്വം ന്യൂസീലന്‍ഡീന് ഉറപ്പിക്കാനാവും.

Related post