• June 20, 2021

ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍: ബിസിസിഐ

 ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍: ബിസിസിഐ

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്താന്‍ ബിസിസിഐ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം മുംബൈ മിററാണ് ഈ വിവരം പുറത്തുവിട്ടത്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സെപ്റ്റംബര്‍ 26നും നവംബര്‍ 8നും ഇടയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

Related post