• December 3, 2021

ജാനുവായി സാമന്ത, 96 തെലുങ്കിലേക്ക്; ടീസര്‍ കാണാം

 ജാനുവായി സാമന്ത, 96 തെലുങ്കിലേക്ക്; ടീസര്‍ കാണാം

സിനിമാ പ്രേമികൾ നെഞ്ചേറ്റിയ ചിത്രമാണ് 96. 2018 ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജാനുവിന്റെയും റാമിന്റെയും പ്രണയം വേദനയായി പ്രേക്ഷകർ ഏറ്റെടുത്തു.

ഇപ്പോഴിതാ പ്രണയകഥയുടെ തെലുങ്ക് പതിപ്പുമായി എത്തുകയാണ് സംവിധായക൯ സി. പ്രേംകുമാര്‍. ഷര്‍വാനന്ദും സാമന്തയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കുട്ടി ജാനുവായി ഗൗരി കിഷനും ഇത്തവണ എത്തുന്നുണ്ട്.ഗോവിന്ദ് വസന്ത തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തി വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Related post