• May 13, 2021

തൂവല്‍ വസ്ത്രത്തില്‍ ജാന്‍വിയുടെ ഫോട്ടോഷൂട്ട്

 തൂവല്‍ വസ്ത്രത്തില്‍ ജാന്‍വിയുടെ ഫോട്ടോഷൂട്ട്

പുത്തന്‍ ഫോട്ടോഷൂട്ടുമായി ജാന്‍വി കപൂര്‍. ബോളിവുഡിന്‌റെ പ്രിയ താരപുത്രിയുടെ മാസ്മരിപ്പിക്കുന്ന ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള തൂവല്‍ വസ്ത്രമാണ് ജാന്‍വി അണിഞ്ഞിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ ഹെയര്‍ സ്‌റ്റൈല്‍ കൂടുതല്‍ ഭംഗി പകരുന്നു.

ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.


നടി ശ്രീദേവിയുടെയും ബോണികപൂറിന്‌റെയും മകളായ ജാന്‍വി 2018ല്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

റൂഫി അഫ്‌സ, ഗുജ്ജന്‍ സക്‌സേന, ദോസ്താന 2 തുടങ്ങിയവയാണ് ജാന്‍വിയുടെ ുപതിയ ചിത്രങ്ങള്‍.

Related post