• May 15, 2021

സെയ്ഫ് അലിഖാന്‍ -തബു കൂട്ടുകെട്ടില്‍ ‘ജവാനി ജാനേമന്‍’ ട്രെയിലര്‍ കാണാം

 സെയ്ഫ് അലിഖാന്‍ -തബു കൂട്ടുകെട്ടില്‍  ‘ജവാനി ജാനേമന്‍’ ട്രെയിലര്‍ കാണാം

സെയ്ഫ് അലിഖാന്‍ നായകനാകുന്ന റെമാന്റിക് – കോമഡി ചിത്രം ജവാനി ജാനേമന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു.

ന്യൂജനറേഷന്‍ അച്ഛന്‍ -മകള്‍ ബന്ധത്തിന്റെകഥ പറയുന്ന ചിത്രത്തില്‍ പുതുമുഖതാരം അലായ പ്രധാന വേഷത്തില്‍ എത്തുന്നു. ഒരു ഇടവേളയ്ക്ക് ശേഷം നടി തബു ചിത്രത്തില്‍ നായികയായെത്തുന്നു.

നിതിന്‍ കാക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്കി ബാഗനാനിയാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 31 ന് ചിത്രം തിയേറ്ററുകളിലെത്തും

Related post