• June 18, 2021

കന്നഡ നടന്‍ സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു

 കന്നഡ നടന്‍ സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു

കന്നഡ നടനും ഫിറ്റ്നെസ് ട്രെയ്നറുമായ സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു. മാണ്ഡ്യയിലെ വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കന്നഡ സീരിയലായ അന്തപുരയിലൂടെയാണ് സുശീൽ ശ്രദ്ധ നേടുന്നത്. സംവിധായകൻ ദുനിയ വിജയ്യുടെ ആദ്യചിത്രം സലഗയിലും നടൻ അഭിനയിച്ചിരുന്നു. ചിത്രം റിലീസ് കാത്തിരിക്കുകയാണ്. സംവിധായകൻ സുശീലിന്റെ ആക്സമിക നിര്യാണത്തിൽ അനുശോചനമറിയിച്ചിട്ടുണ്ട്.

Related post