• October 22, 2021

കർണ്ണാടകയിൽ കൊറോണ മരണം മൂന്നായി

 കർണ്ണാടകയിൽ കൊറോണ മരണം മൂന്നായി

കർണ്ണാടകയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂരിലെ 65 വയസ്സുകാരനാണ് മരിച്ചത്. മരിച്ചയാൾ മാർച്ച് അഞ്ചിനു ട്രെയിൻ മാർഗ്ഗം ഡൽഹിയ്ക്കു പോവുകയും, മാർച്ച് പതിനൊന്നിനു തിരിച്ചുവരികയും ചെയ്തിരുന്നു.

കർണ്ണാടകയിൽ കൊറോണ ബാധിച്ച് ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഇതോടെ 18 ആയി.

Related post