• December 3, 2021

കേന്ദ്രബജറ്റില്‍ അത്യപ്തി പ്രകടിപ്പിച്ച് കെജ്രിവാള്‍

 കേന്ദ്രബജറ്റില്‍ അത്യപ്തി പ്രകടിപ്പിച്ച് കെജ്രിവാള്‍

കേന്ദ്ര ബജറ്റില്‍ ദില്ലിക്ക് വീണ്ടും ചിറ്റമ്മ നയമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ച 2020-21 ലെ ബജറ്റിനെക്കുറിച്ചുള്ള നിരാശ ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ പ്രകടിപ്പിച്ചത്. ”ബിജെപിയുടെ മുന്‍ഗണനകളില്‍ ദില്ലിയെ കണക്കാക്കാത്തപ്പോള്‍ ആളുകള്‍ എന്തിന് വോട്ടുചെയ്യണം’ എന്നും കെജ്രിവാള്‍ ചോദിക്കുന്നു.

Related post