• May 13, 2021

പൊങ്കലിന് തമിഴിൽ ആശംസകളുമായി മുഖ്യമന്ത്രി

 പൊങ്കലിന് തമിഴിൽ ആശംസകളുമായി മുഖ്യമന്ത്രി

തമിഴ് നാട്ടുകാരുടെ ദേശീയോത്സവമായ പൊങ്കലിന് ആശംസകളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം തമിഴിൽ ആശംസ അറിയിച്ചിരിക്കുന്നത്.

ബന്ധുക്കളോടൊപ്പം പൊങ്കൽ ആഘോഷിക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍ എന്ന അദ്ദേഹം കുറിച്ചു.

ജനുവരി മാസത്തിൽ തമിഴ്‌നാട്ടിൽ ആഘോഷിക്കുന്ന നാല് ദിവസത്തെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. ഭോഗി , തായ് പൊങ്കൽ, മാട്ടു പൊങ്കൽ എന്നിങ്ങനെ വ്യത്യസ്ത ആചാരം പൊങ്കൽ ഭാഗമായുണ്ട്.

Related post