• October 22, 2021

യുഎഇയിലെ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി

 യുഎഇയിലെ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി

കൊവിഡ് വ്യാപിക്കുന്ന യുഎഇയിലെ സ്ഥിതി ഗുരുതരമാണെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയിലെ 2.8 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ കേരളീയരാണ്. പ്രവാസി മലയാളി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപ്പെട്ടതായി യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ കെ.ദീപ സാഗറും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Related post