• October 16, 2021

ഗ്രീന്‍, ഓറഞ്ച് ബി സോണ്‍ ജില്ലകളില്‍ കോടതികള്‍ ചൊവ്വാഴ്ച തുറക്കും

 ഗ്രീന്‍, ഓറഞ്ച് ബി സോണ്‍ ജില്ലകളില്‍ കോടതികള്‍ ചൊവ്വാഴ്ച തുറക്കും

സംസ്ഥാനത്ത് ഗ്രീന്‍, ഓറഞ്ച് ബി സോണ്‍ ജില്ലകളില്‍ കോടതികള്‍ മറ്റന്നാള്‍ തുറക്കും. എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കോടതികള്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കേസ് പരിഗണിക്കുക. 33 ശതമാനം ജീവനക്കാരെ ഉള്‍പെടുത്തിയാകും പ്രവര്‍ത്തനം.

Related post