• June 15, 2021

രോഗവ്യാപനം അപകട സൂചന,കൂടുതൽ ജാഗ്രത വേണം: ആരോഗ്യമന്ത്രി

 രോഗവ്യാപനം അപകട സൂചന,കൂടുതൽ ജാഗ്രത വേണം: ആരോഗ്യമന്ത്രി

കോവിഡിന്റെ മൂന്നാംവരവിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. ആദ്യരണ്ട് ഘട്ടത്തേക്കാൾ പ്രയാസകരമായ ഘട്ടമാണിത്.വൈറസ് വ്യാപനം കൂടിയ ഇടങ്ങളിൽനിന്ന് ആളുകൾ വരുന്നത് രോഗപ്പ കർച്ച കൂടാനുള്ള സാധ്യത വർധിപ്പിക്കുന്നു. മഹാരാഷ്ട്ര., തമിഴ്നാട്, ഗുജറാത്ത്‌, ഡൽഹി സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം വർധിച്ചതിനാൽ അവിടെ നിന്ന് വരുന്നവർക്ക് രോഗം പടരാൻ സാധ്യത കൂടുതലാണ്.അതിനാൽ ഹോം ക്വാറന്റൈനി ലാകുന്നതിന്റെ പ്രാധാന്യം ഏറെയാണ്. നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യവകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കണം. സംശയങ്ങളുള്ളവർ ദിശ 1056, 04712552056 നമ്പറുകളിൽ വിളിക്കണം.

Related post