• October 23, 2021

തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുള്ള മേഖലകള്‍

 തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുള്ള മേഖലകള്‍

തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ ഇളവുള്ള മേഖലകളുടെ പട്ടിക കേന്ദ്ര അഭ്യന്തര മന്ത്രാലയം പരിഷ്‌കരിച്ചു.
കാര്‍ഷികം

നാളികേരം, ഈറ്റ അടയ്ക്ക, കോക്കോ എന്നിവയുടെ വിളവെടുപ്പ്, സംസ്‌കരണം, പാക്കേജിങ്, വില്പന. വനത്തിലെ ചെറിയ ഉത്പന്നങ്ങള്‍ ശേഖരിക്കാന്‍ പട്ടിക വര്‍ഗ ആദിവാസി വിഭാഗങ്ങള്‍ക്ക് അനുമതി.

ധനകാര്യം

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍
ഭവനവായ്പ സ്ഥാപനങ്ങള്‍
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍

അടിസ്ഥാന സൗകര്യം

ഗ്രാമീണ ജലവിതരണം, ശുചീകരണം, വൈദ്യുതി ലൈന്‍ സ്ഥാപിക്കല്‍ ടെലികോം മേഖലയിലെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വിന്യാസം.

Related post