• June 15, 2021

പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ലോകബാങ്ക് പദ്ധതിയിൽ കേരളവും

 പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ലോകബാങ്ക് പദ്ധതിയിൽ കേരളവും

 പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ലോകബാങ്ക് പദ്ധതിയിൽ കേരളവും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്. 3200 കോടി വായ്പ നൽകുന്നതിന് ലോകബാങ്ക് അംഗീകാരം നൽകി.

സമഗ്രശിക്ഷാ അഭിയാനുമായി ചേർന്ന് ‘സ്ട്രെങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൾട്സ് ഫോർ സ്റ്റേറ്റ്സ്’ (സ്റ്റാർസ്) എന്ന പേരിലുള്ള ഈ പദ്ധതി ആറുവർഷത്തേക്കാണ് നടപ്പാക്കുന്നത്.

കേരളത്തിനുള്ള 950 കോടിയുടെ പദ്ധതിയുടെ 60 ശതമാനം ലോകബാങ്കും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണം. മാനവ വിഭവശേഷി മന്ത്രാലയമാണ് വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതും കേന്ദ്രമാണ്

Related post