• October 23, 2021

മേയ് 30 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു

 മേയ് 30 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു

കേരള പിഎസ്സി മേയ് 30 വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍./ ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/ എഴുത്തുപരീക്ഷകളുമാണ് മാറ്റിവച്ചിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാതീയതിയോടൊപ്പം അറിയിക്കുമെന്നും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പിഎസ്സി വ്യക്തമാക്കി.

Related post