• June 15, 2021

അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനം;

 അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനം;

യൂജിസി സര്‍വകലാശാലകള്‍ക്ക് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ നടത്തണമെന്നാണ് യുജിസി പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ജൂലായ് പകുതിക്ക് ശേഷം പരീക്ഷകള്‍ നടത്താമെന്നായിരുന്നു യുജിസി നേരത്തെ അറിയിച്ചിരുന്നത്.

Related post