• October 17, 2021

ലൈസൻസ്, രജിസ്‌ട്രേഷൻ, പെർമിറ്റ് കാലാവധി ജൂൺ 30 വരെ നീട്ടി

 ലൈസൻസ്, രജിസ്‌ട്രേഷൻ, പെർമിറ്റ് കാലാവധി ജൂൺ 30 വരെ നീട്ടി

ഫെബ്രുവരി 1 തുടങ്ങി കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ഫിറ്റ്നസ്, പെർമിറ്റ് (എല്ലാ വിഭാഗത്തിൽപെട്ടതും) എന്നിവയുടെ കാലാവധി ജൂൺ 30 വരെ നീട്ടിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇവ പുതുക്കുന്നതിനുള്ള അപേക്ഷകൾ നിലവിൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നൽകേണ്ടതില്ല. നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ ഉപയോഗിക്കാം; പിഴ ഈടാക്കില്ല.

Related post