• October 16, 2021

അമിത വില ഈടാക്കിയാല്‍ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി; ശ്രദ്ധയില്‍പെട്ടാല്‍ വിളിക്കേണ്ട നമ്പറുകള്‍

 അമിത വില ഈടാക്കിയാല്‍ കടുത്ത നടപടിയെന്ന്  മുഖ്യമന്ത്രി; ശ്രദ്ധയില്‍പെട്ടാല്‍ വിളിക്കേണ്ട നമ്പറുകള്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുകയോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പോ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.

 നമ്പറുകള്‍
  1. കാസര്‍ഗോഡ് – 9188527328
  2. കണ്ണൂര്‍ – 9188527327
  3. വയനാട് – 9188527326
  4. കോഴിക്കോട് – 9188527325
  5. മലപ്പുറം – 9188527324
  6. പാലക്കാട് – 9188527323
  7. തൃശ്ശൂര്‍ – 9188527322
  8. എറണാകുളം – 9188527321
  9. ഇടുക്കി – 9188527320
  10. കോട്ടയം – 9188527319
  11. ആലപ്പുഴ – 9188527318
  12. പത്തനംതിട്ട – 9188527317
  13. കൊല്ലം – 9188527316
  14. തിരുവനന്തപുരം – 9188527315

Related post