• October 23, 2021

‘ഉണരുന്നു കേരളം’ ഇളവുകള്‍ ഇന്ന് മുതല്‍

 ‘ഉണരുന്നു കേരളം’ ഇളവുകള്‍ ഇന്ന് മുതല്‍

ലോക്ക് ഡൗണില്‍ നിന്ന് സംസ്ഥാനത്തെ 7 ജില്ലകള്‍ നിയന്ത്രങ്ങളോടെ ഇന്ന് പുറത്ത് കടക്കും. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലാണ് ഇന്ന് ഇളവുകള്‍ തുടങ്ങുന്നത്. ഈ ജില്ലകളില്‍ 20വരെ ലോക്കഡോണ്‍ എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ഇളവുകള്‍ നടപ്പാക്കുന്നത് കേരളം നേരത്തേയാക്കി. ഗ്രീന്‍ ഓറഞ്ച് ബി ഇന്ന് നടപ്പാകുന്ന ഇളവ് വെള്ളിയാഴ്ച മുതല്‍ ഓറഞ്ച് എ സോണിലും നടപ്പാകും. ദൂരയാത്ര വിലക്ക് ആള്‍ക്കൂട്ട നിയന്ത്രണം എന്നിവ എല്ലാ ജില്ലകളിലും തുടരും. ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ഇന്ന് മുതല്‍ ആരംഭിക്കും.

Related post